ആരാണ് നിങ്ങളുടെ WhatsApp സേവനങ്ങൾ നൽകുന്നത്

ജനുവരി 1, 2021-ന് പ്രാബല്യത്തിൽ
നിങ്ങൾ താഴെ ലിസ്റ്റ് ചെയ്‌തിരിക്കുന്ന ഒരു രാജ്യത്തോ പ്രദേശത്തിലോ ആണ് താമസിക്കുന്നതെങ്കിൽ (യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ ഉൾപ്പെടുന്ന “യൂറോപ്യൻ പ്രദേശം”), നിങ്ങളുടെ WhatsApp സേവനങ്ങൾ നൽകുന്നത് WhatsApp Ireland Limited-ആണ്, നിങ്ങൾ WhatsApp സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ വിവരങ്ങളുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തമുള്ള ഡാറ്റാ കൺട്രോളർ കൂടിയാണ് ഈ സ്ഥാപനം:
അൻഡോറ, ഓസ്ട്രിയ, അസോറെസ്, ബെൽജിയം, ബൾഗേറിയ, കാനറി ഐലൻഡ്‌സ്, ചാനൽ ഐലൻഡ്‌സ്, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്തോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ഫ്രഞ്ച് ഗയാന, ജർമ്മനി, ജിബ്രാൾട്ടർ ഗ്രീസ്, ഗ്വാഡലൂപ്പെ, ഹംഗറി, ഐസ്‌ലാൻഡ്, അയർലൻഡ്, ഐൽ ഓഫ് മാൻ, ഇറ്റലി, ലാത്വിയ, ലിച്ചെൻ‌സ്റ്റീൻ, ലിത്വാനിയ, ലക്സംബർഗ്, മഡെയ്‌റ, മാൾട്ട, മാർട്ടിനിക്, മയോട്ടെ, മൊണാക്കോ, നെതർലാൻഡ്‌സ്, നോർ‌വെ, പോളണ്ട്, പോർച്ചുഗൽ, സൈപ്രസ് റിപ്പബ്ലിക്, റീയൂണിയൻ, റൊമാനിയ, സാൻ മരീനോ, സെയിന്റ്-മാർട്ടിൻ, സ്ലോവാക്യ, സ്ലോവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ്, യുണൈറ്റഡ് കിംഗ്ഡം, സൈപ്രസിലെ യുണൈറ്റഡ് കിംഗ്‌ഡം പരമാധികാര താവളങ്ങൾ (അക്രോറ്റിരി, ദെകെലിയ), വത്തിക്കാൻ സിറ്റി.
നിങ്ങൾ താമസിക്കുന്നത് മുകളിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്ന രാജ്യങ്ങളിലോ പ്രദേശങ്ങളിലോ അല്ലെങ്കിൽ, നിങ്ങളുടെ WhatsApp സേവനങ്ങൾ നൽകുന്നത് WhatsApp LLC ആണ്.
Does this answer your question?
അതെ
ഇല്ല